കനകരാഘവൻ 1965 ൽ പാലക്കാട് ജനിച്ചു. കഥാകൃത്തും ചലചിത്ര സംവിധായകനുമാണ്. ഡോക്യുമെൻറികൾ, ഹ്രസ്വ ചിത്രങ്ങൾ, ചലചിത്രം, പരസ്യ ചിത്രങ്ങൾ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. സ്കൂൾ ഓഫ് ശാന്തി എന്ന അന്തർദേശീയ പ്രസിദ്ധിയാർന്ന യോഗാ സ്കൂളിൻറെ സെക്രട്ടറിയാണ്. കുട്ടികൾക്കായി നൂറിൽ പരം രചനകൾ നടത്തിയിട്ടുണ്ട്. തിരക്കഥാ രചനക്കു പരിശീലനം നൽകാറുണ്ട്.